ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലയുടെ വൻശേഖരം പിടിച്ചു…

0
53 views

ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയിലയുടെ വൻശേഖരം പിടിച്ചു. അരിച്ചാക്കിനുള്ളിൽ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയ 1202 കിലോഗ്രാം ടൊബാക്കോ ആണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. നിരോധിത വസ്തുക്കളുമായി ഖത്തറിലെത്തുന്നവർക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ് തുടരുകയാണ്.