ഖത്തറില്‍ വിവിധ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് 368 പേര്‍ക്കെതിരെ കേസെടുത്തു..

0
9 views

ദോഹ: ഖത്തറില്‍ വിവിധ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് 368 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മാസ്‌ക് ധരിക്കാത്തതിന് 316 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 50 പേര്‍ക്കെതിരെയും രണ്ടു പേരെ ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കാത്തതിനുമാണ് അറസ്റ്റ് ചെയ്തത്.