ദോഹ: ബലി പെരുന്നാള്‍ (ഈദ് അല്‍ അദ) അനുബന്ധിച്ച് രാജ്യത്ത് അവധി പ്രഖ്യാപിച്ച് ഖത്തര്‍ അമീരി ദിവാന്‍. ജൂലൈ 18 ഞായറാഴ്ച മുതല്‍ ജൂലൈ 25 ഞായറാഴ്ച വരെ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ജൂലൈ 26 തിങ്കളാഴ്ച ജോലി പുനരാരംഭിക്കണം.
l