ഖത്തറിൽ 900-ന് മുകളിൽ കേന്ദ്രങ്ങളിലായി ഈദ് പ്രാർത്ഥന നമസ്കാരങ്ങൾ നടന്നു…

0
8 views

ദോഹ: ഖത്തറിൽ 900-ന് മുകളിൽ കേന്ദ്രങ്ങളിലായി ഈദ് പ്രാർത്ഥന നമസ്കാരങ്ങൾ നടന്നു. കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വന്നതിനാൽ, പള്ളികളിലും ഈദ് ഗാഹുകളിലും പറയഭേദമന്യേ ധാരാളം വിശ്വാസികളുടെ സാനിധ്യമുണ്ടായി. ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിംഗിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിലെ ഈദ് ഗാഹുകളിലായി ധാരാളം മലയാളികളും പങ്കുകൊണ്ടു.