പെരുന്നാളിൽ 362 എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ .

0
24 views
covid_vaccine_qatar_age_limit

പെരുന്നാളിൽ 362 എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ . 5 റോഡപകടങ്ങടക്കം 139 പേരെയാണ് ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രികളിലെത്തിച്ചത്.

പെരുന്നാള്‍ തിരക്ക് പരിഗണിച്ച് വിവിധ ഭാഗങ്ങളില്‍ പ്രത്യേകം എമര്‍ജന്‍സി കെയര്‍ സൗകര്യങ്ങളും ആംബുലന്‍സും ഒരുക്കി നിര്‍ത്തിയിരുന്നു. അതീവ ഗുരുതരമായ കേസുകളൊന്നു മുണ്ടാവാതിരുന്നത് വലിയ ആശ്വാസമായി.