ഖത്തറിൽ ഓൺലൈൻ അറൈവൽ വിസയിൽ വരുന്നവർക്കും ഹോട്ടൽ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും…

0
103 views

ദോഹ : ഖത്തറില്‍ വിസിറ്റ്, ഓണ്‍ അറൈവല്‍, ബിസിനസ്, വിസകളില്‍ വരുന്നവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇഹ്തിറാസില്‍ പെര്‍മിറ്റിനപേക്ഷിച്ച പലര്‍ക്കും ഡിസകവര്‍ ഖത്തര്‍ മുഖേന ഹോട്ടല്‍ ബുക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം ലഭിച്ചതായാണ് വിവരം..