പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അനുശോചനം അറിയിച്ച് ഖത്തർ അമീർ ..

0
48 views

ദോഹ: ഇന്ത്യയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരന്തബാധിതരായവര്‍ക്ക് ഡപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍ താനിയും ഇന്ത്യന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അനുശോചനം അറിയിച്ചു.