രാജ്യത്ത് ഇന്ന് മുതല്‍ വരുന്ന ദിവസങ്ങളില്‍ താപനില വളരെയധികം വര്‍ധിക്കുമെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്.

0
329 views

ദോഹ: രാജ്യത്ത് ഇന്ന് മുതല്‍ വരുന്ന 13 ദിവസങ്ങളില്‍ താപനില വളരെയധികം വര്‍ധിക്കുമെന്ന് കാലാവസ്ഥ അധികൃതരുടെ മുന്നറിയിപ്പ്. പുറത്തിറങ്ങുന്നവര്‍ നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കാറ്റിന്റെ സാന്നിധ്യം രാജ്യത്തിന്റെ സമുദ്ര പ്രദേശങ്ങളിലും സ്വാധീനം ഉണ്ടാക്കും.