ഖത്തറിലെ ഈ വാരാന്ത്യത്തിലെ കാലാവസ്ഥാ റിപ്പോർട്ട്…

0
157 views

ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ പകല്‍ സമയം ചൂടുകൂടുമെന്നും രാത്രികാലങ്ങളില്‍ വര്‍ധിച്ച ഹ്യൂമിഡിറ്റി അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 34 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ആഗസ്റ്റ് 13, 14 ദിവസങ്ങളിലെ താപനില.