ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു…

0
30 views

ദോഹ: ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഷിബു കല്ലറ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജിഷ ജോര്‍ജ് അദ്ധ്യക്ഷയായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പി.സി നൗഫല്‍ കട്ടുപ്പാറ കേക്കു മുറിച്ചു. പ്രഥമ ഐ.സി.സി യൂത്ത് വിങ്ങ് കമ്മിറ്റി അംഗങ്ങളായ ജിജോ ഇടുക്കി, നിയാസ് കൈപ്പേങ്ങലെയും, അനിസ് കെ.ടി വളപുരം ഇര്‍ഫാന്‍ ഖാലിദ് എന്നിവര്‍ മെമ്പര്‍മാരെ ഷാളണിയിച്ചു ആദരിച്ചു.