ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

0
23 views
Alsaad street qatar local news

ദോഹ: ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ജൂനിയര്‍ ഇന്റര്‍പ്രെറ്റര്‍, ലോക്കല്‍ ക്ലര്‍ക്ക് എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. രണ്ട് തസ്തികകളിലായി ഒരോ ഒഴിവുകളാണുള്ളത്.

അപേക്ഷകര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദധാരികളായിരി ക്കണം. ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകൾ അറിഞ്ഞിരിക്കണം. കൂടാതെ ഖത്തര്‍ റെസിഡന്‍സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ indembdh@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ 2021 ആഗസ്റ്റ 24-ന് മുമ്പായി സമര്‍പ്പിക്കുക.