ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 5000 റിയാലെങ്കിലും ശമ്പളം വേണമെന്ന് അറിയിപ്പ്..

0
36 views

ദോഹ: ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 5000 റിയാലെങ്കിലും ശമ്പളം വേണമെന്ന് അറിയിപ്പ്. ഇമിഗ്രേഷന്‍ വകുപ്പില്‍ നിന്നാണ് വിസയ്ക്ക് അപേക്ഷിച്ചവര്‍ക്ക് ആണ് അറിയിപ്പ് ലഭിച്ചത്. കുറഞ്ഞ ശമ്പളക്കാര്‍ക്ക് ഫാമിലി വിസിറ്റിങ്ങ് വിസക്ക് ഇനി മുതല്‍ അപേക്ഷിക്കാന്‍ കഴിയില്ല.