Govt. UpdatesNews ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ബബിള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി… By Shanid K S - 01/09/2021 0 146 views Share FacebookWhatsAppLinkedinTwitterEmail ദോഹ. ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ബബിള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയതായി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ നീട്ടിയ സാഹചര്യത്തില്‍ നിലവിലെ വിമാന സര്‍വീസുകള്‍ മുടങ്ങില്ല.