ദോഹ: ഖത്തറില്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഓരോ വര്‍ഷവും സെപ്റ്റംബറില്‍ ഇന്‍ഫ്‌ലുവന്‍സ കാംപയ്ന്‍ ആരംഭിക്കുന്നത് പതിവാണ്. ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രാഥമിക ആരോഗ്യ പരിപാലന കോര്‍പ്പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്‍ഫ്‌ലുവെന്‍സ കുത്തിവെയ്പ്പ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. ഇന്‍ഫ്‌ലുവന്‍സയും കൊവിഡും സമാന രോഗ ലക്ഷണങ്ങളുള്ളതും ശ്വാസകോശ സംബന്ധമായ അസുഖവും ആയതിനാല്‍ എല്ലാ ആളുകളെയും ഇന്‍ഫ്‌ലുവന്‍സയില്‍ നിന്ന് സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും ഡോ അല്‍ ഖാല്‍ പറഞ്ഞു.
Home Govt. Updates ഖത്തറില്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം..