Saturday, October 10, 2026
Home Covid_News ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 508 പേരെ ഇന്നലെ പിടികൂടി..

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 508 പേരെ ഇന്നലെ പിടികൂടി..

0
318 views

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 407 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം. സാമൂഹിക അകലം പാലിക്കാത്തതിന് 94 പേരെയും മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 7 പേരെയയുമാണ് ഇന്നലെ പിടികൂടിയത്. പിടികൂടിയ വരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

error: Content is protected !!