മാൾ ഓഫ് ഖത്തറിൽ പുക ഉയരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മാളിലെ ജനങ്ങളെയും കച്ചവടക്കാരെയും ഒഴിപ്പിച്ചു…

0
230 views

മാൾ ഓഫ് ഖത്തറിലെ ഒരു റെസ്റ്റോറന്റിലെ അടുക്കളയ്ക്കുള്ളിൽ പുക ഉയരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മാളിലെ ജനങ്ങളെയും കച്ചവടക്കാരെയും ഒഴിപ്പിച്ചു. പുക ഉയരാനിടയായ കാരണമെന്താണെന്ന് വ്യക്തമല്ല. മുൻകരുതൽ എന്ന നിലയിലാണ് ഒഴിപ്പിക്കൽ നടപടി. സംഭവത്തിൽ അപകടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.