Home Covid_News ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

0
ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20646 പരിശോധനകളില്‍ 35 യാത്രക്കാരും 112 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 147 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 197 പേര് ചികിത്സയിലുള്ളത്. രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1983 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേര്‍ ആശുപത്രിയില പ്രവേശിപ്പിക്കപ്പെ ട്ടതോടെ ആശുപത്രികളില ചികില്‍സയിലുള്ള വരുടെ എണ്ണം 63 ആയി. ഒരാളെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 20 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

error: Content is protected !!