കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഖത്തര്‍ എയര്‍വെയ്സ്…

0
53 views

ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഖത്തര്‍ എയര്‍വെയ്സ്. യാത്രക്കാര്‍ സുരക്ഷിതമായ രീതിയില്‍
യാത്രാവേളയില്‍ ഫേസ് ഷീല്‍ഡ് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്നും എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാണെന്നും ഖത്തര്‍ എയര്‍വെയ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കി. അനുയോജ്യമായ ഫേസ് മാസ്‌ക് യാത്രക്കാര്‍ക്ക് തന്നെ കരുതാമെന്നും നിര്‍ദേശമുണ്ട്.