വിദേശത്തേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടത്തുന്ന റിക്രൂട്ട്മെന്റുകളില്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ സ്വീകരിക്കൂവെന്ന് നോര്‍ക്ക..

0
89 views

ദോഹ. ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് നടക്കുന്ന അധ്യാപക-അനധ്യാപക നിയമനങ്ങളിലേക്ക് ചില വ്യാജ വെബ്‌സൈറ്റ് വിലാസങ്ങള്‍ പ്രചരിച്ചരിപ്പിക്കുന്നു. വിദേശത്തേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടത്തുന്ന റിക്രൂട്ട്മെന്റുകളില്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂവെന്ന് നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.