
ഖത്തര്‍ ഉംസലാല്‍ ഹൈവേയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയില്‍ നാദാപുരം നരിപ്പറ്റ സ്വദേശി ചെരിഞ്ഞ പറമ്പത്ത് മുഹമ്മദ് അമീർ (24) ആണ് മരിച്ചത്. ദോഹ ടോപ് പവര്‍ ട്രേഡിംഗ് ജീവനക്കാരനായിരുന്നു. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു. ഭാര്യ:- അര്‍ശിന