ഡ്രൈവിങ് പഠിക്കാന്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി ഖത്തറിന്…

0
13 views

ദോഹ: ഡ്രൈവിങ് പഠിക്കാന്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി ഖത്തറിന്. 10 ല്‍ 7.39 പോയിന്റുകള്‍ നേടിയാണ് ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ‘സോട്ടോബിയുടെ’ ഗവേഷണ ഏജന്‍സി പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണ് ഖത്തറിന് രണ്ടാം സ്ഥാനം.