ഖത്തറില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..

0
8 views
kerala-airport-rtpcr

ദോഹ: ഖത്തറില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രാജ്യത്ത് ഇന്ന് കൊവിഡ് മരണമില്ല.