ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 83 പേര്‍ പിടിയിൽ…

0
19 views

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 83 പേര്‍ പിടിയിൽ. ഒക്ടോബര്‍ 3 മുതല്‍ തിരക്കില്ലാത്ത തുറന്ന പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മോളുകള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ് . പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി.