ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 224 പേര്‍ പിടിയിലായിൽ..

0
57 views

ദോഹ. ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 224 പേര്‍ പിടിയിലായിൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വ്യാപകമായ പരിശോധനകളാണ് നടക്കുന്നത്. മാസ്‌ക് ധരിക്കേണ്ട സ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്താ നാണിത്. മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒരാളെയും പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

(ഒക്ടോബര്‍ 3 മുതല്‍ തിരക്കില്ലാത്ത തുറന്ന പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മോളുകള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക്് നിര്‍ബന്ധമാണ്)