ഖത്തറിലെ അല്‍ ഗുവൈരിയ പാര്‍ക്ക് അടച്ചിടും…

0
79 views

ദോഹ: ഖത്തറിലെ അല്‍ ഗുവൈരിയ പാര്‍ക്ക് അഞ്ചു ദിവസത്തേയ്ക്ക് അടച്ചിട്ടതായി അല്‍ ഖോറും അല്‍ സഖിറ മുനിസിപ്പാലിറ്റിയും അറിയിച്ചു. ഒക്ടോബര്‍ 20 മുതല്‍ അഞ്ച് ദിവസം വരെ പാര്‍ക്ക് അടച്ചിടുന്നതായി മുനിസിപ്പാലിറ്റി ആന്‍ഡ് പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് പാര്‍ക്ക് അടച്ചിട്ടിരിക്കുന്നത്.