Kerala NewsNews ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരണപ്പെട്ടു… By Shanid K S - 29/10/2021 0 84 views Share FacebookWhatsAppLinkedinTwitterEmail ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരണപ്പെട്ടു. അല്‍കോറിലാണ് വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി സുലൈമാന്‍ ഇബ്റാഹീം (67) ആണ് മരണപ്പട്ടത്. ഉംസലാല്‍ അലിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.