ദീപാവലി പ്രമാണിച്ച് ജോയ്ആലുക്കാസിന്റെ ക്യാഷ് ബാക്ക് ഓഫർ ; 3000 ഖത്തർ റിയാലിന് സ്വർണം വാങ്ങുമ്പോൾ 300 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ നേടാം

0
42 views

ദീപാവലി പ്രമാണിച്ച് ജോയ്ആലുക്കാസിൽ പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 20 മുതൽ നവംബർ 6 വരെ 300 ഖത്തർ റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ നേടാം. 3000 റിയാലിന് മുകളിൽ ഡയമണ്ട്, പോൾകി, പേൾ എന്നിവ വാങ്ങുമ്പോൾ ആണ് 300 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ ലഭിക്കുക.

ഈ ദീപാവലി ഉപഭോക്താക്കൾക്ക് സ്വർണ്ണം വാങ്ങാൻ ഉചിതമായ അവസരമാണെന്നും സ്വയം ഉപയോഗിക്കാനും മറ്റുള്ളവർക്ക് സമ്മാനം നൽകി സന്തോഷിക്കാനും ‘ഫെസ്റ്റീവ് ക്യാഷ് ബാക്ക്’ ഓഫർ ഉപകാരപ്പെടുമെന്നും ജോയ്ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

https://www.facebook.com/qatarlocalnews/videos/1135251546880911