ഖത്തറിൽ ഇന്ന് 134 പേര്‍ക്കാണ് ഇന്ന് കോവിഡ്..

0
21 views
kerala-airport-rtpcr

ദോഹ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23281 പരിശോധനകളില്‍ 30 യാത്രക്കാര്‍ക്കടക്കം 134 പേര്‍ക്കാണ് ഇന്ന് കോവിഡ്. ഇതില്‍ 104 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 116 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1238 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 9 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.