Wednesday, August 26, 2026
Home Covid_News ഖത്തറിൽ ഇന്ന് 138 പേർക്ക് കോവിഡ്.

ഖത്തറിൽ ഇന്ന് 138 പേർക്ക് കോവിഡ്.

0
303 views
rapid test covid

ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25 യാത്രക്കാര്‍ക്കടക്കം 138 പേര്‍ക്കാണ് ഇന്ന് കോവിഡ്. സാമൂഹ്യ വ്യാപനത്തിലൂടെ 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 103 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1488 ആയി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 4 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 64 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. രണ്ട് പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!