Home News കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം…

കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം…

0
കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം…

ദോഹ: കുടുംബത്തിനും ബന്ധുക്കൾക്കും വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെയും ഹ്യുമാനിറ്റേറിയൻ സർവീസസ് ഓഫീസിലെയും കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഇന്ന് നടത്തിയ സൂം മീറ്റിംഗിലായിരുന്നു.

ഭാര്യയ്ക്കും കുട്ടികൾക്കും സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിന്, ഏറ്റവും കുറഞ്ഞ ശമ്പളം 5,000 റിയാൽ ആണ്. മറ്റ് ബന്ധുക്കൾക്കുള്ള വിസയ്ക്ക് കുറഞ്ഞത് 10,000 റിയാലെങ്കിലും ശമ്പളം വേണം. സർവീസ് ഓഫീസ് വിഭാഗം തലവൻ ലഫ്റ്റനന്റ് കേണൽ ഡോ സാദ് ഉവൈദ അൽ അഹ്ബാബി ഡിപ്പാർട്ട്‌മെന്റ് നൽകുന്ന വ്യത്യസ്ത സേവനങ്ങളെക്കുറിച്ചും വിസിറ്റ് വിസ ചട്ടങ്ങളെക്കുറിച്ചും വിശദീകരിച്ചത്.

error: Content is protected !!