ട്രക്ക് എഞ്ചിനുള്ളിൽ ഒളിപ്പിച്ച ഹാഷിഷ് പിടികൂടി.

0
43 views

ട്രക്ക് എഞ്ചിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് കസ്റ്റംസ് പിടികൂടി. 4.05 കിലോഗ്രാം തൂക്കം വരുന്ന ഹാഷിഷ്, പച്ചക്കറികൾ കൊണ്ടു പോകുന്ന ട്രക്കിന്റെ എൻജിനിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.