ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2021- ല്‍ പങ്കെടുക്കാനെത്തിയ രണ്ട് താരങ്ങള്‍ക്ക് കൊവിഡ്..

0
10 views

ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2021- ല്‍ പങ്കെടുക്കാനെത്തിയ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.

അറബ് കപ്പ് ടൂര്‍ ണമെൻ്റിൻ മുന്നോടിയായി നടത്താറുള്ള പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജോര്‍ദാന്റെ അനസ് അല്‍ ഔദത്ത്, ടുണീഷ്യയുടെ ഹംസ മത്‌ലൗത്തി എന്നിവര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇനി പത്ത് ദിവസം ഇവര്‍ ക്വാറന്റൈനില്‍ കഴിയണം.