NewsTravel ഖത്തറില്‍ നടപ്പാതയിലൂടെ കാര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നടപടി… By Shanid K S - 03/12/2021 0 62 views Share FacebookWhatsAppLinkedinTwitterEmail ദോഹ: ഖത്തറില്‍ നടപ്പാതയിലൂടെ കാര്‍ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ട്രാഫിക് അധികൃതര്‍ അറിയിച്ചു. കാര്‍ ഒടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.