ദോഹ. വിന്റര്‍ അവധിക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാ ആവശ്യം നിറവേറ്റുന്നതിനായി ലോകമെമ്പാടുമുള്ള 18 ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റ് ഫ്രീക്വന്‍സികള്‍ വര്‍ദ്ധിപ്പിച്ച് വളരുന്ന ശൃംഖലയെ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് ഒരുങ്ങുന്നു.