കോവിഡ് വാക്സിനേഷൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനായി പുതിയ വാക്‌സിനേഷൻ കേന്ദ്രം തുറക്കും..

0
60 views

കോവിഡ് വാക്സിനേഷൻ ബൂസ്റ്റർ ഡോസ് നൽകുന്നതിനായി ഉമ്മുസലാൽ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം പുതിയ വാക്‌സിനേഷൻ കേന്ദ്രം തുറക്കും. “വാക്സിനേഷൻ നിരക്ക് ഇതുവരെ 85 ശതമാനം കവിഞ്ഞു, 2022 ലെ ഫിഫ ലോകകപ്പിൽ കാണികളായെത്തുന്ന ആരാധകർക്ക് ഇത് ഒരു നല്ല സൂചകമാണ്,” അദ്ദേഹം പറഞ്ഞു.