ഖത്തറിന്ന് ദേശീയദിനാഘോഷത്തിന്റെ നിറവിൽ ..

0
26 views

ഖത്തറിന്ന് ദേശീയദിനാഘോഷത്തിന്റെ നിറവിൽ..  ഇന്നലെ മുതല്‍ തന്നെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ദേശീയദിനാഘോഷം ആരംഭിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതല്‍ തന്നെ ദേശീയാഘോഷത്തില്‍ മുഴുകിയതോടെ വാരാന്ത്യം മുതലേ ദേശീയാഘോഷ വികാരമാണ് നിലനിന്നത് . ഇന്നലെ രാത്രി അമീരീ ദീവാന്‍ അങ്കണത്തില്‍ നടന്ന പരമ്പരാഗത അര്‍ദ ഡാന്‍സില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും ചേര്‍ന്നതോടെ സ്വദേശികളുടെ ആവേശം വാനോളമുയര്‍ന്നു.