50% ഇളവ് പദ്ധതി പ്രാബല്യത്തിൽ.

0
16 views

ദോഹ: ഖത്തറിൽ ട്രാഫിക് കേസുകളിൽ പെട്ട് പിഴ കുമിഞ്ഞു കൂടിയവർക്ക് ആശ്വാസമാകുന്ന 50% ഇളവ് പദ്ധതി പ്രാബല്യത്തിൽ. മൂന്ന് മാസത്തേക്ക് മാത്രമാണ് ഈ അവസരം ലഭ്യമാവുക. ഖത്തർ ദേശീയദിനത്തോട് അനുബന്ധിച്ച് ഇന്നലെ മുതലാണ് ഇളവ് നിലവിൽ വന്നത്. ഇത് പ്രകാരം, പിഴയുടെ 50% ഡിസ്‌കൗണ്ട് കേസിൽ പെട്ടവർക്ക് ലഭിക്കും.