നിർത്തിയിട്ടിരുന്ന കാറുകളുടെ ടയറുകൾ കുത്തിക്കീറി പഞ്ചറാക്കിയ ‘അജ്ഞാത’നെ അറസ്റ്റ് ചെയ്തു.

0
51 views

ദോഹ: ഖത്തറിലെ റെസിഡൻഷ്യൽ ഏരിയയിൽ റോഡിന് ഇരുവശവും പാർക്ക് ചെയ്തിരുന്ന പല കാറുകളുടെയും ടയറുകൾ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് നശിപ്പിച്ച നിലയിലാണ് കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ തെരുവിന്റെ അവസാനം വരെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ടയറുകൾ പ്രസ്തുത വ്യക്തി നശിപ്പിച്ചതായി വ്യക്തമാണ്.