രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ഫേസ് മാസ്‌ക് ധരിക്കണമെന്നും പൊതുജന ആരോഗ്യ മന്ത്രാലയം…

0
201 views
rapid test covid

ദോഹ. കോവിഡ് വ്യാപനം തടയുന്നതില്‍ ഫേസ് മാസ്‌ക് ധരിക്കുന്നത് പ്രധാനമാണെന്നും രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ഫേസ് മാസ്‌ക് ധരിക്കണമെന്നും പൊതുജന ആരോഗ്യ മന്ത്രാലയം.

മാളുകള്‍, പള്ളികള്‍, സ്‌കൂളുകള്‍, വിവാഹ പാര്‍ട്ടികള്‍, ശവ സംസ്‌കാരചടങ്ങുകള്‍, ജോലി സ്ഥലങ്ങള്‍, പൊതുഗതാഗതം തുടങ്ങിയ പൊതു ഇടങ്ങളിലും മജ്‌ലിസുകള്‍, സാമൂഹിക സന്ദര്‍ശനങ്ങള്‍ എന്നിങ്ങനെയുള്ള സ്വകാര്യ സ്ഥലങ്ങളില്‍ ഒത്തുകൂടുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണ് .