അള്‍ജീരിയയും ഗാംബിയയും തമ്മില്‍ ഇന്ന് സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരം റദ്ദാക്കി…..

0
17 views

ദോഹ. അള്‍ജീരിയയും ഗാംബിയയും തമ്മില്‍ ഇന്ന് സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരം റദ്ദാക്കിയതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

ഗാംബിയന്‍ ക്യാമ്പില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടർന്നാണ്. ഈ കളിക്ക് ടിക്കറ്റെടുത്തവര്‍ക്ക് തുക റീഫണ്ട് ചെയ്യുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) അറിയിച്ചു.