ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന്‍ മാറ്റിവച്ചു…

0
61 views
Alsaad street qatar local news

ഇന്നും നാളെയും നടക്കേണ്ടിയിരുന്ന മാതൃശിശു ആരോഗ്യ ഫോറത്തിന്റെ ആറാം സെഷന്‍ മാറ്റിവച്ചതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. പരിപാടി മാറ്റിവെക്കുന്നതിനുള്ള കാരണമൊന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടില്ല.