ഇന്നും രാജ്യത്ത് 4000 ന് മുകളിൽ കോവിഡ് കേസുകൾ രേഖപ്പെടുത്തി.

0
51 views
covid_vaccine_qatar_age_limit

ഇന്നും രാജ്യത്ത് 4000 ന് മുകളിൽ കോവിഡ് കേസുകൾ രേഖപ്പെടുത്തി. രോഗമുക്തിയിൽ വർധനവുണ്ടായി. 2018 പേർക്ക് ടെസ്റ്റ് നെഗറ്റീവ് ആയതോടെ ആകെ കേസുകൾ 39166 ആണ്. ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവുണ്ടാകുന്നത് ഇന്നാണ്. ഒരു മരണം കൂടി രേഖപ്പെടുത്തിയോടെ ആകെ മരണസംഖ്യ 624 ആയി.