ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചില സമയങ്ങളില്‍ ഇടിയും മഴയും കാറ്റുമുണ്ടാകാം. ജാഗ്രത വേണമെന്നും മുന്നറിയുപ്പുണ്ട്. ഈ ദിവസങ്ങളില്‍ എല്ലാതരത്തിലുളള കടല്‍ പ്രവര്‍ത്തികളും ഒവിവാക്കണം.