ഖത്തറിൽ ഇന്നും കൊടും തണുപ്പ് അനുഭവപ്പെട്ടേക്കും

0
85 views

ദോഹ. ശക്തമായ ശീതക്കാറ്റും മേഘങ്ങളും തുടരാന്‍ സാധ്യതയുള്ളതിനാല്‍, ഖത്തറില്‍ ഇന്നും കൊടും തണുപ്പ് അനുഭവപ്പെട്ടേക്കും എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് . ചില സന്ദര്‍ഭങ്ങളില്‍ കാറ്റിന്റെ വേഗം 24 നോട്ട് വരെ ഉയരാമെന്നും കടല്‍നിരപ്പ് 8 അടി വരെ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.