ചുരുങ്ങിയ സമയത്തേക്ക് അവധിക്ക് പോകുന്ന പ്രവാസികൾക്ക് ഇനി കേരളത്തിൽ കൊറന്റൈൻ വേണ്ട.

0
89 views
kerala-airport-rtpcr

7 ദിവസത്തിന് താഴെ കേരളത്തിൽ അവധിക്ക് വരുന്ന പ്രവാസികൾക്ക് കേരളത്തിൽ കൊറന്റൈൻ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. എന്നിരുന്നാലും എല്ലാ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കണം. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകളും നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ അത്യാവശ്യകാര്യങ്ങൾക്കായി കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് ഈ വാർത്ത ആശ്വാസമായി മാറിയിരിക്കുകയാണ്.