വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമുണ്ടങ്കിൽ മാത്രം ക്വാറന്റീന്‍..

0
119 views
covid_vaccine_qatar_age_limit

വിദേശത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇനി ലക്ഷണമില്ലെങ്കിൽ ക്വാറന്റീന്‍ വേണ്ട എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.

കേരളത്തിൽ വിദേശത്ത് നിന്നെത്തുന്നവർ എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കി. ഇനി ലക്ഷണമുണ്ടങ്കിൽ മാത്രം എട്ടാം ദിവസം കോവിഡ് പരിശോധന നടത്തിയാൽ മതിയാകും.