ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22765 പരിശോാധനകളില്‍ 157 യാത്രക്കര്‍ക്കടക്കം 903 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 746 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 2314 പേര്‍ക്ക് ഇന്ന് രോഗമുക്തി .