ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

0
24 views

ദോഹ. ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ബാലഗ്രാം മൂന്നാം ക്യാമ്പ് സ്വദേശി ഹാഷിം അബ്ദുല്‍ ഹഖിനെയാണ് (32) അല്‍ക്കീസയിലെ താമസസ്ഥലത്തു വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്തു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തു വരുന്നു.