ദോഹ: 2021 ഡിസംബര്‍ 18 ന് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് പ്രാബല്യത്തില്‍ വന്ന ‘ട്രാഫിക് വയലേഷന്‍ സെറ്റില്‍മെന്റ് ഇനീഷ്യേറ്റീവ്’ മാര്‍ച്ച് 17 ന് അവസാനിക്കു മെന്നതിനാല്‍ നിയമ ലംഘനങ്ങളുള്ള എല്ലാ വാഹന ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തണ മെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. മെട്രാഷ് 2 വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പേയ്മെന്റ് നടത്താം.
Home Covid_News ഖത്തറില്‍ കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവോടെ തീര്‍പ്പാക്കാന്‍ ഇനി ഒരു മാസം കൂടി..