ദോഹ. ഖത്തറില മൂന്ന് കോവിഡ് മരണം. ചികില്‍സയിലായിരുന്ന 75, 83, 89 വയസ് പ്രായമുള്ളവരാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിദിന കേസുകള്‍ മുന്നൂറില്‍ താഴെയെത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15529 പരിശോധനകളില്‍ 48 യത്രക്കര്‍ക്കടക്കം 297 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 249 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 779 പേര്‍ക്ക് ഇന്ന് രോഗമുക്തി.